
ശങ്കരൻ
കോഴിക്കോട് : പുതിയറ ജയിൽ റോഡ് ചിറയിൽപറമ്പ് ശങ്കരൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഉഷ, വിശ്വനാഥൻ (ബാബു, ചൈതന്യ സ്റ്റുഡിയോ), പുഷ്പ, ഗീത, പരേതനായ സുനിൽ കുമാർ. മരുമക്കൾ: സഹദേവൻ, സിന്ധി, ബാബു, പരേതനായ അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions