
പി.പി. തോമസ്
പുല്‍പ്പള്ളി : ആദ്യകാല കുടിയേറ്റ കര്ഷകന് പെരിക്കല്ലൂര്‍ പുത്തന്‍കണ്ടത്തില്‍ പി.പി. തോമസ് (തൊമ്മി-90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ: മറിയം തോമസ് (മാര്‍ത്ത)- പെരിക്കല്ലൂര്‍ കണ്ണോത്ത് കുടുംബാംഗം. മക്കള്‍: പീറ്റര്‍, ആനീസ്, ലിസി, പരേതയായ ലൂസി തോമസ്, ജയിംസ്, സജി, മിനി. മരുമക്കള്‍: മേഴ്സി പുന്നന്താനം ഏച്ചോം (ഫ്ളോറിഡ), പരേതനായ മൈക്കിള്‍ പുലയംപറമ്പില്‍ (കാസര്‍ഗോഡ്), ജോമോന് ആനകല്ലാമലയില് (ഫ്ളോറിഡ), ബിന്ദു ചിറക്കല്‍ ഉടയംചാല് (ഫ്ളോറിഡ), ബിജി തേക്കിലകാട്ടില്‍ കരിങ്കുന്നം (ഫ്ളോറിഡ), എബി മണലേല്‍ (ഫ്ളോറിഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions