
മമ്മദ്
തളിപ്പറമ്പ് : ബക്കളം പൂതപ്പാറക്ക് സമീപം തൈരൻറകത്ത് മമ്മദ് (86) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: സലീം (ഇന്ത്യൻ കോഫീഹൗസ് ധർമശാല), സജീർ (ഫോട്ടോഗ്രാഫർ), സാബിർ (ഖത്തർ), സമീറ. മരുമക്കൾ: നാസർ പറശിനി (മാപ്പിള കലാ അധ്യാപകൻ), ജുമൈല, ഷാമില, ഷാനിബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions