Obituary
ജ​യ​ശ്രീ

ചീ​മേ​നി: പൊ​താ​വൂ​രി​ലെ പു​തി​യ​വീ​ട്ടി​ൽ എ.​കെ. ജ​യ​ശ്രീ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പൊ​താ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. മാ​വി​ലാ​യി​ലെ പ​രേ​ത​രാ​യ പി.​വി. നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ-​എ.​കെ. ത​ങ്ക​മ്മ അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: മ​ണി​യേ​രി മോ​ഹ​ന​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: സി​ന്ധു (ബം​ഗ​ളൂ​രു), സീ​ന (യു​എ​സ്എ), സ്വ​പ്ന (യു​എ​സ്എ). മ​രു​മ​ക്ക​ൾ: യു.​കെ. പ്ര​ഭാ​ക​ര​ൻ (ബം​ഗ​ളൂ​രു), ര​വി ഭ​ട്ടി പ്രോ​ലു (യു​എ​സ്എ), കെ.​കെ. സു​ഭാ​ഷ് (യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: ല​ളി​ത (മ​യ്യി​ൽ), രാ​മ​കൃ​ഷ്ണ​ൻ (എ​ൻ​എ​സ്എ​സ്, ക​ണ്ണൂ​ർ താ​ലൂ​ക്ക് യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്), രാ​ജ​ല​ക്ഷ്മി (കൊ​യ്യം), ശ്രീ​ദേ​വി (മാ​വി​ലാ​യി).