Obituary
മോ​ളി

എ​ട​ച്ചൊ​വ്വ: പു​ത്ത​ൻ വീ​ട്ടി​ൽ മോ​ളി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​യ്യ​നാ​ട​ൻ ച​ന്ദ്ര​ൻ. മ​ക്ക​ൾ: സി​ന്ധു (ക്ലാ​ർ​ക്ക്, ഡി​ഡി​ഇ ഓ​ഫീ​സ്, ക​ണ്ണൂ​ർ), ബി​ന്ദു, ഷാ​ജു (ക​ല്യാ​ൺ ട്രേ​ഡേ​ഴ്‌​സ്, ക​ണ്ണൂ​ർ). മ​രു​മ​ക്ക​ൾ: കെ.​പി. അ​ശോ​ക​ൻ (ജെ​എ​എ​ടി​ആ​ർ​ഐ സെ​ന്‍റ​ർ, ക​ണ്ണൂ​ർ), കെ. ​സു​ജി​ത് (വെ​ൽ​ഡ​ർ, തോ​ട്ട​ട), ജെ​സ്‌​ന (കൊ​ട്ട​പ്പാ​ലം).