
ബേബി
പയ്യന്നൂര്‍: വെള്ളൂര്‍ കണിയേരിയില് താമസിക്കുന്ന ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക കെ.ടി. ബേബി (57) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് സമുദായ ശ്മശാനത്തില്‍. പരേതരായ പുതിയ പുരയില്‍ അപ്പു-കെ.ടി. മാണിക്കം ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: കെ. രാജീവന് (റിട്ട. കെഎസ്എഫ്ഇ). മക്കള്‍: സ്നേഹ, ജയന്ത്. മരുമകന്: ശ്രീഹരി (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions