Obituary
ധ​ന​ല​ക്ഷ്മി

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം ദേ​ശ​ബ​ന്ധു പൗ​ർ​ണ​മി​യി​ൽ കെ.​ധ​ന​ല​ക്ഷ്മി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റി​ട്ട. എ​യ​ർ​ഫോ​ഴ്സ് വാ​റ​ണ്ട് ഓ​ഫി​സ​ർ വി.​സി. ച​ന്ദ്ര​ൻ. മ​ക്ക​ൾ: സീ​ന (പാ​നൂ​ർ), സ​ന്ദീ​പ് ( റീ​ജ​ണ​ൽ മാ​നേ​ജ​ർ, ഗ്രൂ​പ്പ് ഫാ​ർ​മ). മ​രു​മ​ക്ക​ൾ: മ​നോ​ജ് .എ​സ് ന​മ്പ്യാ​ർ (മാ​നേ​ജ​ർ ലി​ങ്ക് ഫാ​ർ​മ, ക​ണ്ണൂ​ർ ), സ​ജി​ത (അ​രോ​ളി ). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്യാ​മ​ള, ക​ന​ക​വ​ല്ലി, സ​ത്യ​നാ​ഥ​ൻ, പ​രേ​ത​രാ​യ ന​ളി​നാ​ക്ഷ കു​റു​പ്പ്.