
പത്മിനി
പാപ്പനംകോട്: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പൂഴിക്കുന്ന് ഉത്രാടത്തിൽ റിട്ട.സ്കൂൾ അധ്യാപിക പത്മിനി(78) അന്തരിച്ചു. മക്കൾ: എം.പി.പ്രിയ, എം.പി.പ്രീത, എം.പി.ശിവകുമാർ, എം.പി. പ്രമീള. മരുമക്കൾ: ഉദയകുമാർ, ശശി, ലൈജ, രാധാകൃഷ്ണൻ. സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions