Obituary
ഐ​ഷാ ബീ​വി

കോ​ട്ടാ​ങ്ങ​ൽ: താ​ഴ​ത്തെ തെ​ക്കേ​തി​ൽ ഐ​ഷാ ബീ​വി (76) അ​ന്ത​രി​ച്ചു . കോ​ട്ട​യം കു​മ്മ​നം ചാ​ത്ത​ൻ കു​ട്ടു​മാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ടി.​എ. അ​ബ്ദു​ൽ റ​ഹ്മാ​ൻ. മ​ക്ക​ൾ : ഷൈ​ല​ജ ബീ​വി, ഷ​ക്കീ​ല ബീ​വി, കാ​സിം റാ​വു​ത്ത​ർ, ഇ​സ്മാ​യി​ൽ റാ​വു​ത്ത​ർ (ഇ​രു​വ​രും ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: മ​ജീ​ദ് ടി. ​എ (റി​ട്ട. ജി​ല്ല കോ​ട​തി പ​ത്ത​നം​തി​ട്ട ) , നി​സ ബീ​ഗം സീ​ത​ക്കു​ളം, എ.​എ​ച്ച് സ​നൂ​ജ ആ​ല​ക്ക പ​റ​മ്പി​ൽ ( മു​ൻ​സി​ഫ് കോ​ട​തി പൊ​ൻ​കു​ന്നം), പ​രേ​ത​നാ​യ അ​ബ്ദു​ൾ അ​സീ​സ് ആ​ല​പ്ര (റി​ട്ട. എ​എ​സ് ഐ, ​പീ​രു​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ).