Obituary
വാ​സ​ന്തി

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാംവാ​ർ​ഡ് കെ ​എ​സ് ഇ ​ബി പ​വ്വ​ർ സ്റ്റേ​ഷ​ന് സ​മീ​പം ച​ള്ളി​യി​ൽ വീ​ട്ടി​ൽ വാ​സ​ന്തി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി. ​ദാ​സ്. മ​ക്ക​ൾ: ബി​ജു ദാ​സ് (പു​ന്ന​പ്ര കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ), ബൈ​ജു ദാ​സ്, സൈ​ജു ദാ​സ്.