Obituary
ര​ത്നാ​ക​ര​ൻ

ചേ​ർ​ത്ത​ല: മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 19ാം വാ​ർ​ഡ് ക​ണി​ച്ചു​കു​ള​ങ്ങ​ര തേ​നം​പ​റ​മ്പ് ര​ത്നാ​ക​ര​ൻ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷൈ​നി ര​ത്നാ​ക​ര​ൻ. മ​ക്ക​ൾ: അ​മ​ൽ​ദേ​വ്, അ​ഖി​ൽ​ദേ​വ്. മ​രു​മ​ക​ൾ: സൂ​ര്യ അ​മ​ൽ​ദേ​വ്.