Obituary
ജോ​സ​ഫ് ജ​യിം​സ്

ചേ​ന്നം​ക​രി : ത​ങ്ക​ശേ​രി​ൽ ജോ​സ​ഫ് ജ​യിം​സ് (ജ​യിം​സു​കു​ട്ടി-70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ലൂ​ർ​ദ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ജെ​സ​മ്മ പു​ളി​ങ്കു​ന്നു ച​ക്കു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സി​ലി​യാ​മ്മ, ദീ​പ. മ​രു​മ​ക​ൻ: ജി​തി​ൻ ക​ണ്ണൂ​ർ.