
ഏലിക്കുട്ടി ജോർജ്
അണക്കര: ചക്കുപള്ളം ആറാം മൈൽ വട്ടോത്ത് ഏലിക്കുട്ടി ജോർജ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചക്കുപള്ളം കർമ്മലമാതാ പള്ളിയിൽ. പരേത പൊൻകുന്നം ഒരപ്പാൻചിറ കുടുംബാംഗം. ഭർത്താവ് വി.ജെ. ജോർജ്. മക്കൾ: ബിന്ദു തോമസ്, ബിജി സാജു, ബിനു വട്ടോത്ത് (ചക്കുപള്ളം പഞ്ചായത്തംഗം), റെന്നി ഷിബിൻ, പരേതയായ മിനി ജോണി. മരുമക്കൾ: എ.ജെ. ജോണി വയലിൽ (പൊൻകുന്നം), വി.ജെ. തോമസ് വള്ളിമല (അണക്കര), സാജു ഏബ്രഹാം തോട്ടത്തിൽ (ചോറ്റി), സ്മിത ബിനു പനച്ചിക്കൽ (ചേമ്പളം), ഷിബിൻ തുരുത്തികിഴക്കേതിൽ (മുണ്ടക്കയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions