
അഗസ്റ്റിന് ജോസഫ്
കരിങ്കുന്നം: കട്ടക്കയം അഗസ്റ്റിന് ജോസഫ് (79, റിട്ട.കോടതി സ്റ്റാഫ്) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30നു നെടിയകാട് ലിസ്യു പള്ളിയില്‍. ഭാര്യ ഫിലോമിന കുണിഞ്ഞി പഴയപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ജിന്‍സ്, ജിന്‍സി, ജിബി. മരുമക്കള്‍: മോളി അരീപറമ്പില് അന്ത്യാളം, ജോയി കാര്‍ത്തുള്ളില്‍ (പാമ്പാക്കുട), അനി സ്രാമ്പിക്കല്‍ (കറുകപ്പിള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions