
അഡ്വ. ഇ. പി. ദേവസ്യ
മുണ്ടക്കയം : ഇഞ്ചിയാനി ഇരുപ്പക്കാട്ട് അഡ്വ. ഇ. പി. ദേവസ്യ (77) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ ഫിലിപ്പ് (റിട്ട. ഹെഡ്മിസ്ട്രസ്, എച്ച്എഫ് യുപിഎസ്, ഇഞ്ചിയാനി). മക്കൾ: അഞ്ജന സെബാസ്റ്റ്യൻ, അനൂപ് സെബാസ്റ്റ്യൻ, അയോണ മരിയ സെബാസ്റ്റ്യൻ. മരുമക്കൾ: അഡ്വ. ജിജി തോമസ് മേച്ചേരിതകിടിയേൽ, ജെസ്ന ജോസഫ് തൂങ്കുഴി, റോണി തോമസ് കൊല്ലംകുന്നേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions