
മേഴ്സി സിറിയക്
മേമ്മുറി: മൂലേപറമ്പില്‍ മേഴ്സി സിറിയക് (66) ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മേമ്മുറി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കാത്തലിക് പള്ളിയില്‍. പരേത കിടങ്ങൂര്‍ കോയിത്തറ കുടുംബാംഗം. ഭർത്താവ്: സിറിയക് കോര. മക്കള്‍: അന്‍വി സനല്‍ (മാള്‍ട്ട), സിജോ സിറിയക് (ഓസ്ട്രേലിയ), സോണി ബന്നറ്റ് (യുകെ), അര്‍ണോഡ് സിറിയക്. മരുമക്കള്‍: സനല്‍ വല്ലൂര്‍ (മറ്റക്കര), സിമ്പിള്‍ സിജോ വള്ളോപ്പള്ളി (കടുത്തുരുത്തി), ബെന്നറ്റ് ചക്കാലക്കല്‍ (പിറവം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions