Obituary
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

ഉ​ള്ള​നാ​ട്: മ​റ്റ​ത്തി​ല്‍ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (പെ​ണ്ണ​മ്മ -84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂഷ​യ്ക്ക് ശേ​ഷം ഉ​ള്ള​നാ​ട് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍. പ​രേ​ത മൂ​ന്നി​ല​വ് വി​ള​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: ജോ​സ​ഫ് മൈ​ക്കി​ള്‍ (ബേ​ബി). മ​ക്ക​ള്‍: സ്റ്റെ​ല്ലാ, ഷേ​ര്‍​ലി, റ്റെ​സി, ബി​ന്‍​സി, മ​നോ​ജ് (ഉ​ള്ള​നാ​ട്), സി​റി​ല്‍ (ഉ​ള്ള​നാ​ട്), പ​രേ​ത​രാ​യ സ​തീ​ഷ്, ബി​നോ​യി. മ​രു​മ​ക്ക​ള്‍: ബേ​ബി കാ​ലാ​യി​ല്‍ (ആ​യാം​കു​ടി), റെ​ജി​സ​ണ്‍ അ​മ്മി​യാ​നി​ക്ക​ല്‍ (മൂ​ന്നി​ല​വ്), തോ​മ​സ്‌​കു​ട്ടി അ​മ്പ​ല​ത്ത​ട്ടേ​ല്‍ (എ​ലി​വാ​ലി), ഷൈ​നി നി​ല​ക്ക​പ്പ​ള്ളി​ല്‍ (മ​ര​ങ്ങാ​ട്ടു​പി​ള്ളി), പ്രീ​മി മാ​മൂ​ട്ടി​ല്‍ (എ​ട​ത്വ), ജോ​ബി മാ​മൂ​ട്ടി​ല്‍ (എ​ട​ത്വ), ബി​ന്‍​സി ശാ​സ്താം​കു​ന്നേ​ല്‍ ( ഉ​ടു​മ്പ​ന്നൂ​ര്‍), നി​ഷ വ​ട​ക്കേ​ട്ട് (ത​മ്പ​ല​ക്കാ​ട്). മൃ​ത​ദേ​ഹം ഇ​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.