
കെ.എം. മാത്യു
കുറുപ്പന്തറ: കണ്ടാരപ്പള്ളിൽ കെ.എം. മാത്യു (ഡായി - 65) അന്തരിച്ചു. സംസ്കാരം നാളെ നാലിന് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ പള്ളിയിൽ. ഭര്യ: ജിജി കൈപ്പുഴ മാന്തുരുത്തിയിൽ കുടുംബാംഗം. മക്കൾ: മൈക്കിൾ, മായ, മഞ്ജു. മരുക്കൾ: അഞ്ജു ചെരുവൻകാലായിൽ (മേമ്മുറി), മനു വള്ളിക്കാട്ടിൽ (ഏറ്റുമാനൂർ), തോമസുകുട്ടി കവലയ്ക്കൽ (കുമരകം). മൃതദേഹം നാളെ 11ന് പള്ളി പാരീഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions