
ലീലാമ്മ ജോസ്
കരൂര്‍: മൈലാടൂര്‍ കളപ്പുരയ്ക്കല്‍ ലീലാമ്മ ജോസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരൂര്‍ തിരുഹൃദയ പള്ളിയില്‍. പരേത നരിയങ്ങാനം കൊല്ലിയില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസ്. മക്കള്‍: മോന്‍സി, ബെന്‍സി, ജിന്ജോ (എസ്എന്‍ഒ, ജനറല്‍ ഹോസ്പിറ്റല്‍ പാലാ). മരുമക്കള്‍: അലോഷ്യസ് ചൂരനോലിക്കല്‍, സാം തോമസ് ചൂരപ്പൊയ്കയില്‍ (എഇഒ ഓഫീസ് കാഞ്ഞിരപ്പള്ളി), ചെറീഷ് ഏബ്രാഹം പാലിയക്കുന്നേല്‍ പാലാ (ടീച്ചര്‍, ഇമ്മാനുവല്‍ എച്ച് എസ് എസ് കോതനെല്ലൂര്‍). മൃതദേഹം ഇന്ന് രാവിലെ 9.30 ന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions