
ജ്യോതിലക്ഷ്മി
വടക്കഞ്ചേരി: മുടപ്പല്ലൂർ പടിഞ്ഞാറെവാര്യത്ത് ജ്യോതിലക്ഷ്മി (56) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഐവർമഠത്തിൽ. ഭർത്താവ്: ഹരിദാസ് വാര്യർ. മക്കൾ: ലക്ഷ്മി, ശ്രീക്കുട്ടൻ, നീതു. മരുമക്കൾ: സജീവ്, അമൃത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions