Obituary
കൗ​സ​ല്യ

മു​ണ്ടൂ​ർ : ശ​ങ്ക​രം​ക​ണ്ടം വ​ടേ​രി​യാ​ട്ടി​ൽ കൗ​സ​ല്യ(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​കൈ​പ്പ​റ​ന്പ് മോ​ക്ഷ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലു​ക്കു​ട്ടി. മ​ക്ക​ൾ: പ​രേ​ത​നാ​യ മോ​ഹ​ന​ൻ, ഗോ​പി​ദാ​സ​ൻ, സാ​വി​ത്രി, പ​ങ്ക​ജാ​ക്ഷ​ൻ. മ​രു​മ​ക്ക​ൾ: ഗീ​ത, മ​ല്ലി​ക, പ​രേ​ത​നാ​യ വി​ജ​യ​ൻ, ഷീ​ബ.