Obituary
അ​ഡ്വ. സു​നി​ല്‍ കോ​ലു​കു​ള​ങ്ങ​ര

പൊ​റ​ത്തി​ശേ​രി: ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​വും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ഡ്വ. സു​നി​ല്‍ കോ​ലു​കു​ള​ങ്ങ​ര(64) അ​ന്ത​രി​ച്ചു. കോ​ലു​കു​ള​ങ്ങ​ര ദി​വാ​ക​ര​ന്‍റെ​യും ദേ​വ​കി​യു​ടേ​യും മ​ക​നാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് 4.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ഹാ​പ്പി. മ​ക്ക​ള്‍: ഗൗ​തം, അ​വ​ന്തി​ക.