Obituary
മേ​രി പൈ​ലി

പാ​ലാ​രി​വ​ട്ടം: തു​ണ്ട​ത്തി​ൽ മേ​രി പൈ​ലി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കാ​ക്ക​നാ​ട് സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത വെ​ണ്ണ​ല മു​തി​രം​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ടി.​സി. പൈ​ലി (റി​ട്ട. മാ​തൃ​ഭൂ​മി കൊ​ച്ചി). മ​ക്ക​ൾ: ലി​സി, മൈ​ക്കി​ൾ, സി​നി, ജെ​സി. മ​രു​മ​ക്ക​ൾ: ജോ​യി, ആ​നി, റോ​യ്സ​ൺ, ജോ​സി.