
ആലീസ് ജോസഫ്
ഇലഞ്ഞി: കുറവിലങ്ങാട് പുല്ലുകാലായിൽ ആലീസ് ജോസഫ് (62) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് സേവ്യർപുരം പള്ളിയിൽ. ഭർത്താവ്: പരേതനായ പി.പി. ജോസഫ്. മകൻ: അഖിൽ (ഉണ്ണിക്കുട്ടൻ). മൃതദേഹം നാളെ രാവിലെ 10ന് ഇലഞ്ഞികൂരിലെ സഹോദരൻ തങ്കച്ചന്റെ ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions