Obituary
ജെ​യിം​സ് സി​ജോ

ആ​ല​ങ്ങാ​ട്: ക​രി​യാ​ട്ടി ജെ​യിം​സ് സി​ജോ (57, കേ​ര​ള ബാ​ങ്ക് റീ​ജ​ണ​ൽ ഓ​ഫീ​സ് തൃ​ശൂ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി പു​ത്ത​ന​ങ്ങാ​ടി താ​യി​ക്കാ​ട്ടു​ക​ര. മ​ക്ക​ൾ: ബി​ജോ​യ്, ലി​ജോ​യ്, റി​ജോ, ജി​ജോ.