
സെബാസ്റ്റ്യൻ
കാഞ്ഞൂർ: കോയിക്കര സെബാസ്റ്റ്യൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയൽ. ഭാര്യ: മാർഗരറ്റ് ശങ്കുരിക്കൽ ഞാറക്കൽ. മക്കൾ: ആന്റണി (യുഎഇ), ഗ്രേസ്. മരുമക്കൾ: മാഗി വെമ്പിള്ളി തിരുവനന്തപുരം, മനു ജോർജ് എണ്ണാശേരിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions