
ഡോ. ആന്റണി ജോസഫ്
കോതമംഗലം: മലയിന്‍കീഴ് മുണ്ടയ്ക്കല്‍ പരേതനായ എം.പി. ജോസഫിന്റെ മകന് ഡോ. ആന്റണി ജോസഫ് (85, റിട്ട. ആര്‍എംഒ) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് സെന്റ് ജോര്‍ജ് കത്തീഡ്രലിൽ. ഭാര്യ: മറിയാമ്മ തൃശൂര്‍ കേച്ചരി പുലിക്കോട്ടില്‍ കുടുംബാംഗം. മക്കള്‍: ഡോ. ഫിജി (ദുബായ്), ഫിജോ ആന്റണി, ഫെമി ആന്റണി (ദുബായ്), ഫിനി സുജീര്‍, ഫെലിക്സ് ആന്റണി (ദുബായ്). മരുമക്കള്‍: ബെന്നി (ദുബായ്) അറയ്ക്കല്‍ ആലപ്പുഴ, ജീന മറ്റം അതിരന്പുഴ, സുജീര്‍ ലൂക്കോസ് പളിത്തറ തളിപ്പറമ്പ്, ഡോ. ലയ (ദുബായ്) വാകയില്‍ എറണാകുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions