Obituary
ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

പ്രാ​വ​ച്ച​ന്പ​ലം: കു​ടും​ബ​ന്നൂ​ർ കീ​ഴ​തി​ൽ​വീ​ട്ടി​ൽ വി​മു​ക്ത​ഭ​ട​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ(81) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി​ജ​യ​കു​മാ​രി. മ​ക​ൾ: വി.​ജി.​സു​നി​ത. മ​രു​മ​ക​ൻ: എ​സ്.​അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.