Obituary
ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ്

പാ​ലാ: മു​രി​ക്കും​പു​ഴ, മു​ണ്ട​പ്ലാ​ക്ക​ൽ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് (56, റി​ട്ട.​ഇ​ടു​ക്കി ജി​ല്ലാ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ഉ​പ്പു​തോ​ട് ഹോ​ളി ഇ​മ്മാ​നു​വ​ൽ സി ​എ​സ് ഐ ​പ​ള്ളി​യി​ൽ. ഭാ​ര്യ: ഡാ​ലി​യ (തി​രു​വ​ന​ന്ത​പു​രം). മ​ക്ക​ൾ: ഡോ. ​റി​യ, നി​കി​ത (ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു), ജോ​ഷ്വ (വി​ദ്യാ​ർ​ഥി, ചാ​വ​റ സ്‌​കൂ​ൾ പാ​ലാ). മൃ​ത​ദേ​ഹം ഇ​ന്ന് 11 ന് ​ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ർ​ന്നു രാ​ജ​മു​ടി ക്ര​സ്തു​രാ​ജ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.