Obituary
കെ.​റ്റി.​ജോ​സ​ഫ്

ക​ട​പ്ലാ​മ​റ്റം: കൊ​ച്ചു​പ​റ​മ്പി​ൽ കെ.​റ്റി.​ജോ​സ​ഫ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഫൊ​റാ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ജോ​സ​ഫ് തു​രു​ത്തി അ​ര​യ​ശേ​രി​യി​ൽ കു​റ്റി​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​റ്റി, ജോ​ഷി (കൊ​ച്ചി​ൻ സാ​നി​വേ​ഴ്സ്, പൂ​ത്തോ​ട്ട), അ​മ്പി​ളി, നീ​തു. മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ ക​ല​മ​റ്റ​ത്തി​ൽ (കു​റ​വി​ല​ങ്ങാ​ട്), നൈ​സി നൂ​റ​നാ​നി​യ്ക്ക​ൽ (രാ​ജ​കു​മാ​രി), ബി​നോ​യി പ​ടി​യാ​നി​യ്ക്ക​ൽ (വ​ല​വൂ​ർ), ഷി​ൽ​റ്റ് ബ​ത് ലേ​ഹേം (കു​റു​പ്പു​ന്ത​റ).