
ജിമ്മി പി. ജേക്കബ്
ആർപ്പൂക്കര: പ്ലാക്കിയിൽ പരേതനായ ചാക്കോച്ചന്റെ മകൻ ജിമ്മി പി.ജേക്കബ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നാലിന് കൂടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ മോളി: കൊഴുവനാൽ മണിയങ്ങാട്ട് കുടുംബാംഗം. മക്കൾ: ജിനു മാത്യു (ദുബായ്) പരേതയായ ജീനാ മാത്യു. മരുമകൾ: ആഷ്നാ ലിസാ സണ്ണി പറമ്പിൽപറമ്പിൽ എറണാകുളം(ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions