
ടി. ടി. മത്തായി
ഏറ്റുമാനൂര്‍ : ഊറ്റക്കുഴി തുരുത്തേല്‍ ടി. ടി. മത്തായി (പാപ്പച്ചന്-80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: പെണ്ണമ്മ പാപ്പച്ചന് ഇടുക്കി തങ്കമണി കവുണുകാട്ടില് കുടുംബാംഗം. മക്കള്‍ : മിനി, ബിജു (അബുദാബി), ഷൈജു (അബുദാബി). മരുമക്കള്‍ ബാബു പാട്ടുപാളയില്‍ (കുമ്മണ്ണൂര്‍), പ്രഭ കുളഞ്ഞിയില്‍ (മംഗലാപുരം), രഞ്ജു ചാക്കോംപള്ളിയില് (മുട്ടുചിറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions