
കെ. പ്രഭാകരൻ
തുറവൂർ: സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കോടംതുരുത്ത് പുതുശേരി വെളി കെ. പ്രഭാകരൻ (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി പ്രഭാകരൻ. മകൻ: പി. പി. ബൈജു (ഗവ. സർവന്റ്സ് സഹകരണ ബാങ്ക്, ചേർത്തല). മരുമകൾ : പ്രീതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions