Obituary
സാ​റാ​മ്മ ശാ​മു​വ​ൽ

ക​റ്റാ​നം: നി​ല​മേ​ൽ വീ​ട്ടി​ൽ സാ​റാ​മ്മ ശാ​മു​വേ​ൽ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 1.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ക​റ്റാ​നം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശാ​മു​വേ​ൽ. മ​ക്ക​ൾ: റോ​യി, റീ​നാ. മ​രു​മ​ക്ക​ൾ: കൊ​ച്ചു​മോ​ൾ, സു​നി​ൽ.