Obituary
കൗ​സ​ല്യ

ആ​ല​പ്പു​ഴ: ക​ല​വൂ​ർ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്പ​തി​നൊ​ന്നാം വാ​ർ​ഡ് പു​ത്ത​ൻ​പ​റ​മ്പ് കൗ​സ​ല്യ (72) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ. മ​ക്ക​ൾ : ല​ത, ജീ​ജ, സീ​ജ. മ​രു​മ​ക്ക​ൾ : ഷി​ബു, കൃ​ഷ്ണ​കു​മാ​ർ, ശ്രീ​ജി​ത്ത്.