
ഗോപാലകൃഷ്ണൻ നായർ
മലയാലപ്പുഴ: പൊതിപ്പാട് പൊന്മേലിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (76) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനയമ്മ. മക്കൾ : ജയൻ പി. നായർ, പ്രശാന്തി പി. നായർ. മരുമക്കൾ: സന്ധ്യാ ജയൻ, അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions