Obituary
പി.​ബി. പാ​ർ​ഥ​ൻ​പി​ള്ള

പ​ന്ത​ളം: അ​റു​കാ​ലി​ക്ക​ൽ പ​ടി​ഞ്ഞാ​റ് പ​ര​മേ​ശ്വ​ര​ത്ത് വീ​ട്ടി​ൽ പി. ​ബി. പാ​ർ​ഥ​ൻ പി​ള്ള (70, നാ​ഗാ​ലാ​ൻ​ഡ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് റി​ട്ട​യേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന്. ഭാ​ര്യ: ശ്രീ​കു​മാ​രി (സു​ധ). മ​ക്ക​ൾ: ജി​ഷ്ണു പി​ള്ള, വി​ഷ്ണു​പ്രി​യ. മ​രു​മ​ക​ൻ : അ​ഖി​ൽ​കു​മാ​ർ.