Obituary
കെ.​ആ​ര്‍. ജ​നാ​ര്‍​ദ​ന​ന്‍

ഉ​പ്പു​കു​ന്ന്: കു​റു​ങ്ങാ​ട്ട് കെ.​ആ​ര്‍. ജ​നാ​ര്‍​ദ​ന​ന്‍ (76,അ​ഖി​ല തി​രു​വി​താം​കൂ​ര്‍ മ​ല​യ​ര​യ സ​ഭ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി ചെ​ളി​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക​ള്‍: ലി​ജി (അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ ഓ​ഫീ​സ് എ​റ​ണാ​കു​ളം). മ​രു​മ​ക​ന്‍ : അ​ഖി​ലേ​ഷ് (ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം).