
ത്രേസ്യാമ്മ
വണ്ണപ്പുറം: അറുകാക്കൽ ത്രേസ്യാമ്മ (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. പരേത മാങ്കുളം തെക്കേതൊട്ടിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജേക്കബ്. മക്കൾ : സിൻസി, സിൻജോ (കെഎസ്ആർടിസി, പാലാ). മരുമക്കൾ: ബൈജു മാങ്കുടിയിൽ(കല്ലൂർക്കാട്), ജിൻസി മുരിങ്ങമറ്റത്തിൽ (കരിമണ്ണൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions