
പി. മേരി
പെരുമ്പാവൂര്‍: സൗത്ത് പുല്ലുവഴി മുകളത്ത് വീട്ടില്‍ പി. മേരി (80, റിട്ട. അധ്യാപിക, എച്ച്എസ്എസ് വളയൻചിറങ്ങര) അന്തരിച്ചു. സംസ്കാരം നടത്തി. പുല്ലുവഴി ആടുകാലില്‍ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: പരേതനായ കെ. വര്‍ക്കി. മക്കള്‍: മിനി (റിട്ട. അധ്യാപിക, ആലാട്ടുചിറ എസ്എംഎല്‍പിഎസ്), ബിനു (എംഇഎസ് കോണ്ട്രാക്ടര്, കൊച്ചി). മരുമക്കള്‍: ജോഷി (റിട്ട. പ്രധാനാധ്യാപകൻ, വേങ്ങൂര്‍ എംകെഎച്ച്എസ്എസ്), സിനി (അധ്യാപിക, തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions