Obituary
ബി.​ടി. ബാ​ബു

ആ​ലു​വ: കി​ഴ​ക്കേ വെ​ളി​യ​ത്തു​നാ​ട് ബാ​വേ​ലി തോ​മ​സി​ന്‍റെ മ​ക​ന്‍ ബി.​ടി. ബാ​ബു (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10.30ന് ​മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് (സ്‌​നേ​ഹ​പു​രം) പ​ള്ളി​യി​ല്‍. ഭാ​ര്യ: അ​മ്മി​ണി ബാ​ബു. മ​ക്ക​ള്‍: രാ​കേ​ഷ്, സോ​നു. മ​രു​മ​ക്ക​ള്‍: മീ​ട്ടു, ആ​ഞ്ച​ലോ.