Obituary
ബേ​ബി ഡാ​മി​യ​ൻ

ആ​ര​ക്കു​ന്നം: ക​ട്ടി​മു​ട്ടം മ​ഠ​ത്തി​ലാ​ക്കി​ൽ ചെ​റു​വേ​ലി​ൽ ജോ​സ​ഫ് ജോ​സ​ഫ് മ​ക​ൾ ബേ​ബി ഡാ​മി​യ​ൻ (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡാ​മി​യ​ൻ ഇ​ൽ​ഡ​ഫോ​ൺ​സ്. മാ​താ​വ്: ത്രേ​സ്യ ജോ​സ​ഫ്. മ​ക്ക​ൾ: ഡോ​ൺ ഡാ​മി​യ​ൻ, ട്രീ​സാ ഡാ​മി​യ​ൻ. പ​രേ​ത മു​രി​ങ്ങൂ​ർ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് പ​ന​യ്ക്ക​ലി​ന്‍റെ സ​ഹോ​ദ​രി പു​ത്രി​യാ​ണ്.