
സാറാമ്മ
കോതമംഗലം : പള്ളിമാലില്‍ സാറാമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. കോതമംഗലം കാട്ടുചിറ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: പി.പി. കുര്യാച്ചന്. മക്കള്‍: സ്മിത ജോബിന്, പരേതനായ എല്‍ദോസ്, സ്നേഹ ജോമി. മരുമക്കള്‍: ജോബിന് പീറ്റര്‍ കണ്ണനായ്ക്കല്‍ മൂവാറ്റുപുഴ, ജോമി പോള്‍ പാലക്കല്‍ പിറവം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions