
പി.ഒ. വർഗീസ്
അങ്കമാലി: പറമ്പി വീട്ടിൽ പി.ഒ. വർഗീസ് (82) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. ഭാര്യ: ഗ്രേസി കോനൂർ ചീരകത്തിൽ കുടുംബാംഗം. മക്കൾ: മഞ്ജുള (ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി), ജോമോൻ (ഓസ്ട്രേലിയ), ജൂന (ന്യൂസിലാൻഡ്). മരുമക്കൾ: ടി.ഡി. ടോമി തളിയൻ പാലിശേരി, ഷീന (ഓസ്ട്രേലിയ), റസൽ ചമ്മണി (ന്യൂസിലാൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions