
ജോസ് പോൾ
വാഴക്കുളം: മോനിപ്പിള്ളിൽ ജോസ് പോൾ (69) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: അനിത കോട്ടയം ആർപ്പൂക്കര കൊച്ചുപറമ്പിൽ (വലിയവീട്ടിൽ) കുടുംബാംഗം. മക്കൾ: ബാബിഷ് (ആർച്ച് ഹോൾഡിംഗ്, ഘാന, ആഫ്രിക്ക), ടോണിഷ് (കാനഡ). മരുമകൾ: എവീന തുണ്ടിപ്പറമ്പിൽ (സിനെർജി ഓഷ്യാനിക് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions