
ലക്ഷ്മി
വടക്കഞ്ചേരി: മുടപ്പല്ലൂർ ചെല്ലുപടി ലക്ഷ്മി(95) അന്തരിച്ചു. ഭർത്താവ്: പരേതനായ വെള്ളക്കുട്ടി. മക്കൾ: ചെല്ലൻ, ഷൈലജ, വേശ, പരേതനായ കാശു. മരുമക്കൾ: മാധവി, പരേതനായ കൃഷ്ണൻകുട്ടി, പരേതനായ മാധവൻ, മാധവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions