Obituary
ജോ​യ്

കോ​ട്ട​പ്പ​ടി : പു​ന്ന​ത്തൂ​ർ റോ​ഡ് ആ​ര്യഭ​ട്ട കോ​ളജി​നു സ​മീ​പം വ്യാ​പാ​രി​യാ​യി​രു​ന്ന ചീ​ര​ൻ ഇ​ട്ട്യേശ​ൻ ജോ​യ് (75) അ​ന്ത​രി​ച്ചു. സം​സ്കാരം ഇ​ന്ന് രാ​വി​ലെ 10.30ന് ​കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റീ​ത്ത. മ​ക്ക​ൾ: ജി​ത, റീ​ജ, ജെ​റി​സ​ൻ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ജോ​ഷി, ജോ​സ​ഫ്, ജി​മി.