
വിൻസെന്റ്
അരിന്പൂർ: കുന്നത്തങ്ങാടി സെന്ററിൽ കുന്നംകുമരത്ത് വിൻസെന്റ്(74) അന്തരിച്ചു. സംസ്കാരം നാളെ നാലിന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. റേഷൻ റീട്ടെയിൽ കട ഉടമയാണ്. ഭാര്യ: പുഷ്പം. മക്കൾ: നിഷ, ജിഷ, ആഷ. മരുമക്കൾ: ജസ്റ്റിൻ ഒലക്കേങ്കിൽ, ജെയിംസ് കൊന്പൻ, ജോസ് പുലിക്കോട്ടിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions