
വർഗീസ്
മേലൂർ : കണ്ണങ്ങാത് മേച്ചേരി ഔസഫ് മകൻ വർഗീസ് (54) ബഹറിനിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മേലൂർ സെന്റ് ജോസഫ്സ് പള്ളിയിൽ. ബഹറിൻ കിംഡം ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ജിൻസി അങ്കമാലി പുളിയനം പുല്ലൻ കുടുംബാംഗം. മക്കൾ: ആദിത് ഔസഫ് വർഗീസ്, അനഘ റോസ് വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions