Obituary
സി​സ്റ്റ​ര്‍ ആ​മോ​സ് ചൊ​വ്വ​ല്ലൂ​ര്‍ സി​എ​സ്എം

തൃ​ശൂ​ര്‍: മ​ര്‍​ത്താ സ​ന്യാ​സി​നി സ​മൂ​ഹം ഗു​ഡ് ഷേ​പ്പേ​ര്‍​ഡ് പ്രൊ​വി​ന്‍​സ് പൊ​ന്നൂ​ക്ക​ര അ​സം​പ്ഷ​ന്‍ കോ​ണ്‍​വ​ന്‍റ് ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ര്‍ ആ​മോ​സ് സി​എ​സ്എം(84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ന്നൂ​ക്ക​ര അ​സം​പ്ഷ​ന്‍ കോ​ണ്‍​വ​ന്‍റ് ചാ​പ്പ​ലി​ല്‍ ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ന​ട​ക്കും. ബ്ര​ഹ്മ​കു​ളം ചൊ​വ്വ​ല്ലൂ​ര്‍ പ​രേ​ത​രാ​യ ദേ​വ​സി-​റോ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ ജോ​സ്, കു​ര്യാ​ക്കോ​സ്, സൈ​മ​ണ്‍, കൊ​ച്ചു​മേ​രി, സ​ണ്ണി, തൃ​ശൂ​ര്‍ പൊ​ന്നൂ​ക്ക​ര, പു​ത്തൂ​ര്‍, ന​ട​ത്ത​റ, ജെ​ല്ലി​പ്പാ​റ, പ​ഴ​യ​ന്നൂ​ര്‍, ആ​ന​ന്ദ​പു​രം, അ​ഞ്ചേ​രി, മൂ​ന്നു​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ണ്‍​വ​ന്‍റു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.